Krishi Manthri Vilippurathu Events on 12 Apr , 2018 കൃഷിമന്ത്രി വിളിപ്പുറത്ത് 19 -04 -2018 വൈകുന്നേരം 3 മുതൽ 4 വരെ.( 3-4 PM) ബഹു കൃഷിമന്ത്രിയുമായി സംസാരിക്കുവാൻ ടോൾ ഫ്രീ നമ്പർ – 1800 -425 -1661 . വാട്സ് ആപ്പ് സന്ദേശം- 9447051661 എന്ന നമ്പറിലേക്കു അയക്കുക. ഫേസ് ബുക്ക് ലൈവ് : fb.com/krishiinfo