Farmer Registration -2017-New Application Data Entry and Data Updation in Malayalam

fr

Click here to download Powerpoint Presentation on Data Entry of new application in English

Click here to download Power Point Presentation on Data Updation of Existing Farmers in English

കർഷകരജിസ്ട്രേഷൻ  ഡാറ്റാബേസിൽ പുതുതായികർഷകന്റെ

വിവരങ്ങൾ ചേർക്കുന്നതിനുള്ളനിർദ്ദേശങ്ങൾ

www.kisan.gov.inഎന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.  Kerala    എന്ന Tab- ൽPress    ചെയ്യുക.

കൃഷി ഭവനുവേണ്ടി  Approve  ചെയ്തിട്ടുള്ള  User Id ,  Password  ഉപയോഗിച്ച്  Login ചെയ്യുക.

Farmer Basic Data Tab-ൽClick ചെയ്യുക തുടർന്ന് വരുന്ന പേജിൽഅപേക്ഷകന്റെ വിവരങ്ങൾ എൻട്രി   നടത്തുക.

  • Applicant Type Individual   തിരഞ്ഞെടുക്കുക.( നിലവിൽ വ്യക്തികളെമാത്രമാണ്കർഷകഡാറ്റാബേസിൽ ചേർക്കുന്നത്)
  • Applicant Category സെലക്ട്ചെയ്യുക. (സ്വന്തമായികൃഷിഭൂമിഉള്ളവർ   Marginal/ Small/Medium/Big  എന്നിവയിൽനിന്ന്സെലക്ട്ചെയ്യുക. മറ്റുള്ളകർഷകർക്ക്  Other Farmer സെലക്ട്ചെയ്യുക.
  • Applicant Name ഇംഗ്ലീഷിൽതന്നെനിർബന്ധമായുംചേർക്കുക.
  • Name in Local Language എന്നകോളത്തിൽ Applicant Name മലയാളത്തിൽചേർക്കുക (മലയാളംടൈപ്പ്ചെയ്യുന്നതിനായിഗുഗിൾമലയാളംഉപയേോഗിക്കുക

( https://www.google.com/intl/ml/inputtools/try/)

  • S/O, D/O,W/O എന്നത്സെലക്ട്ചെയ്തതിന്ശേഷംഅച്ഛന്റെ /ഭർത്താവിന്റെപേര്നൽകുക.
  • Applicant Social Status കോളത്തിൽ Caste സെലക്ട്ചെയ്യുക.
  • Education Qualification കോളത്തിൽ -പത്താംക്ലാസ്സ്വരെ, പത്താംക്ലാസ്സ്ജയിച്ച്, ഇന്റർമീഡിയറ്റ് (11-12),  ഡിഗ്രി , പി.ജി,ഡോക്ടറേറ്റ്ഉചിതമായത് (√) ചെയ്യുക.
  • Gender – Male/Female/Transgenderസെലക്ട്ചെയ്യുക.
  • Date of Birth കോളത്തിൽജനനതീയതിദിവസം, മാസം, വർഷം( DD/MM/YYYY)എന്നരീതിയിൽചേർക്കുക.
  • E-mail Id ഉണ്ടെങ്കിൽചേർക്കുക.
  • Income Per Annum കോളത്തിൽവാർഷികവരുമാനംചേർക്കുക.
  • Ration Card Number ചേർക്കുക
  • PAN Card Numberചേർക്കുക
  • Election Voter ID Numberചേർക്കുക
  • Aadhar Number ചേർക്കുക

NB:ആധാർ നമ്പർ  ഉള്ള എല്ലാവരുടേയും നമ്പർ നിർബന്ധമായും   ചേർക്കുക.

  • Kissan Credit Card Number ചേർക്കുക
  • Driving License Numberചേർക്കുക
  • Passport Number ചേർക്കുക
  • State, District എന്നിവ selectedആയിരിക്കും.
  • Block, Panchayathഎന്നീകോളങ്ങളിൽഉള്ളഡേറ്റകൃത്യമാണെന്ന്ഉറപ്പ്വരുത്തുക.
  • Village, KrishiBhavan, Ward Number എന്നിവ്അതാതുകോളങ്ങളിൽനൽകുക.
  • House Number/House Name കോളത്തിൽകൃഷിക്കാരന്റെവീട്ടുപേര്/വീട്ടുനമ്പർചേർക്കുക
  • Street Location കോളത്തിൽസ്ഥലംചേർക്കുക.
  • PIN Code ചേർക്കുക
  • STD Code ഉം Phone Number ഉംഅതാത്കോളത്തിൽചേർക്കുക.
  • Mobile Number കോളത്തിൽ Mobile Number നിർബന്ധമായുംചേർക്കുക.കർഷകന്റെയോബന്ധുക്കളുടേയോMobile Numberചേർക്കുക. കൃഷിവകുപ്പ്ഉദ്ദ്യോഗസ്ഥരുടെMobile Numberഇതിൽ നൽകുവാൻ പാടില്ല.
  • Bank Details- ൽ Agency Type, Bank Name എന്നിവസെലക്ട്ചെയ്യുക.(Agency Type -Nationalised Bank ആണെങ്കിൽ  Bank,  സഹകരണബാങ്ക്/സൊസൈറ്റിആണെങ്കിൽ  Co-operative Society Bankസെലക്ട്ചെയ്യുക)
  • Bank ഏത്District ആണെന്നുള്ള സെലക്ട്ചെയ്യുക.  Branch സെലക്ട്ചെയ്യുക. ബ്രാഞ്ച്ഇല്ലെങ്കിൽകൃഷിഭവൻആക്ടിവിറ്റീസ്പേജിൽ (Add new Branches/Farmers groups/Clusters) മെനുഉപയോഗിച്ച്IFSCode, Branch Name, Address  എന്നിവകൃത്യമായിചേർത്ത് add ചെയ്യുക.
  • Other Farmer Details എന്നവിഭാഗത്തിൽ  Religion, APL/BPL, KCC Holder  ആണെങ്കിൽ  Credit limit എന്നിവചേർക്കുക
  • കർഷകന്റെഫോട്ടോ uploadചെയ്തശേഷംsubmitകൊടുക്കുമ്പോൾ Registration IDകിട്ടുന്നതാണ്.
  • Registration ID വന്നതിനുശേഷംContinue ചെയ്യുന്നുണ്ടോഎന്നുചോദിക്കുന്ന Pop up –ൽ OK കൊടുത്ത് Farmers other Details Update Menu വിലേയ്ക്ക്പ്രവേശിക്കുക.
  • Farmer Other Details Update Menu വിൽവിവിധ Tabs click ചെയ്ത്അനുയോജ്യമായവിവരങ്ങൾചേർക്കാൻസാധിക്കും
  • Farmer Basic Data Page- ൽമുഴുവനായിവിവരങ്ങൾചേർത്തിട്ടുണ്ടെങ്കിൽ Land Details,  Farming and Harvesting Details നുള്ളിൽ Crop Details,Pension  വാങ്ങുന്നകൃഷിക്കാരൻആണെങ്കിൽപെൻഷൻ details എന്നിവയാണ്നിർബന്ധമായും Farmer Other Details update മെനുവിൽചേർക്കേണ്ടത്.
  • Land Details – കൃഷിഭവന്റെപരിധിയിൽകൃഷിസ്ഥലമുള്ളവർഅതാത്കൃഷിഭവനിൽആണ്രജിസ്റ്റർചെയ്യേണ്ടത്.
  • Land Details -ൽകൃഷിഭൂമിയുള്ളപഞ്ചായത്തിന്റെയുംവില്ലേജിന്റെയുംവിവരങ്ങൾചേർക്കുക.
  • കൃഷിസ്ഥലത്തിന്റെബ്ലോക്ക്നമ്പരുംസർവ്വേനമ്പരുംചേർക്കുക.
  • കൃഷിഭൂമിയുടെഉടമസ്ഥതയെഏത് വിഭാഗത്തിൽ ആണെന്നുള്ളത് Land Type ൽസെലക്ട്ചെയ്യുക.
  • പട്ടയമില്ലാതെകൈവശംവച്ച്കൃഷിചെയ്യുന്നഭൂമിയ്ക്കായി LIPNOP- IDK സെലക്ട്ചെയ്യുക.
  • കൃഷിസ്ഥലംഏത്തരത്തിലുള്ളത്ആണെന്നുള്ളത് Land Category യിൽസെലക്ട്ചെയ്യുക.
  • നെൽവയൽനീർത്തടഡേറ്റാബാങ്കിൽഉൾപ്പെട്ടിട്ടുള്ളഭൂമിആണെങ്കിൽ Wet Land in Data Bank  സെലക്ട്ചെയ്യുക.
  • കൈവശമുള്ളആകെഭൂമിയുടെഅളവ് Total Land Area കോളത്തിൽചേർക്കുക.
  • എത്രസ്ഥലത്ത്കൃഷിചെയ്യുന്നുഎന്നുള്ളത് Land Area under Cultivation  കോളത്തിൽചേർക്കുക.
  • തണ്ടപ്പേർനമ്പരുംഎന്തെങ്കിലും Remarks  ഉണ്ടെങ്കിൽഅതുംചേർത്ത്  Land Details save  ചെയ്യുക.
  • Farming and Harvesting details-ൽ Crop Details  നിർബന്ധമായുംചേർക്കുക.
  • ഏത് വർഷം, single crop ആണോ  mixed crop   ആണോഎന്നിവ സെല്ക്ട്ചെയ്യുക.
  • കൃഷിയുടെസീസൺസെലക്ട്ചെയ്യുക. നെൽകൃഷിവാർഷികവിളകൾക്ക് Mundakan, Virippu, Punchaഎന്നിവയിൽഅനുയോജ്യമായതുംസ്ഥിരവിളകൾക്ക് others  എന്നതും സെലക്ട്ചെയ്യുക.
  • Farming Typeകോളത്തിൽ  കാർഷികവിളയുടെവിഭാഗം സെലക്ട്ചെയ്തതിനു ശേഷം കാർഷികവിള സെലക്ട്ചെയ്യുക.
  • Survey No, Sub Survey No  എന്നിവചേർക്കുക.
  • കൃഷിസ്ഥലത്തിന്റെഅളവും , യൂണിറ്റുംചേർക്കുക
  • എണ്ണംചേർക്കേണ്ടവിളകൾക്ക്എണ്ണം no of plants  കോളത്തിൽചേർക്കുക.
  • പെൻഷൻവാങ്ങുന്നആളാണെങ്കിൽ pension tab  ൽപെൻഷൻആരംഭിച്ചതീയതി, അനുവദിച്ചതൂക, പെൻഷൻ  change  ആയതീയതിഎന്നിവചേർക്കുക.

Farmer other Details Update page  ൽചോദിക്കുന്നകൂടുതൽ  വിവരങ്ങൾ ലഭ്യമായകൃഷിക്കാരുടെവിവരങ്ങൾ അതാത്പേജുകളിൽ ചേർക്കുക.

 Family Member Details

കർഷകന്റെആശ്രിതരുടെവിവരങ്ങൾ ചേർക്കുക

Farming and Harvesting

കൃഷിചെയ്യുന്നസമയത്തെക്കുറിച്ചുംവിളവെടുക്കുന്നസമയത്തെക്കുറിച്ചുംപ്രതീക്ഷിക്കുന്നവിളവിനെക്കുറിച്ചുമുള്ളവിവരങ്ങൾ ലഭ്യമാണെങ്കിൽ ഇവിടെചേർക്കുക.

Irrigation Details

ജലസേചനംനടത്തുന്നസ്ഥലത്തിന്റെവിവരങ്ങളുംഏതുതരത്തിലുള്ളജലസേചനമാണെന്നുള്ളതുംചേർക്കുക

Equipment Details

കർഷകന്റെകൈവശമുള്ളകാർഷികോപകരണങ്ങളുടെവിവരങ്ങൾ ചേർക്കുക.

Membership Details

കർഷൻ ഏതെങ്കിലുംകാർഷികഗ്രൂപ്പുകളിൽ അംഗമാണെങ്കിൽ അതിന്റെവിവരങ്ങൾ ചേർക്കുക\

Insurance Details

കാർഷികവിളകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെവിവരങ്ങൾ ചേർക്കുക

Fertilizer/ Pesticide Details

ഏതൊക്കെവിളകൾക്ക്ഏതൊക്കെവളങ്ങളുംകീടനാശിനികളുമാണ്ഉപയോഗിക്കുന്നതെന്നുംവളങ്ങളുടേയുംകീടനാശിനികളുടേയുംവാങ്ങിയതിന്റെവിവരങ്ങളുംചേർക്കുക

Seed Procurement Details

In case of seed village or seed procurement from farmer you can fill this form based on scheme

Loan Details

കാർഷികവായ്പകളുടെവിവരങ്ങൾ   Loan Detail- ൽ ചേർക്കാവുന്നതാണ്.( Banks will fill this column)

Loan Repayment Details .( Banks will fill this column)

കാർഷികവായ്പാതിരിച്ചടവിന്റെവിവരങ്ങൾ ചേർക്കുക

Organic Farming

ജൈവകൃഷിരീതിയിൽ കൃഷിചെയ്യുന്നവിളകളെക്കുറിച്ചുള്ളവിവരങ്ങളുംകൃഷിചെയ്യുന്നസ്ഥലത്തെക്കുറിച്ചുംകൃഷിചെയ്യുന്നസമയത്തെക്കുറിച്ചുംവിളവെടുക്കുന്നസമയത്തെക്കുറിച്ചുംപ്രതീക്ഷിക്കുന്നവിളവിനെക്കുറിച്ചുമുള്ളവിവരങ്ങൾ ലഭ്യമാണെങ്കിൽ ഇവിടെചേർക്കുക.

One Lakh Youth Programme

One Lakh Youth Programme-ൽ അംഗമാണെങ്കിൽ അതിന്റെവിവരങ്ങൾ ചേർക്കുക

Electrical Connection

കൃഷിക്കായിവൈദ്യുതിഉപയോഗിക്കുന്നകർഷകരുടെവിവരങ്ങൾ  Electrical Connection- ൽ ചേർക്കുക

Pension

പെൻഷൻവാങ്ങുന്നആളാണെങ്കിൽ  pension tab  ൽപെൻഷൻആരംഭിച്ചതീയതി, അനുവദിച്ചതൂക, പെൻഷൻ  change  ആയതീയതിഎന്നിവചേർക്കുക.

Ward Details

കർഷകന്റെ  Wardമാറ്റ‌മുണ്ടെങ്കിൽ Ward Details-ൽ  update  ചെയ്യാവുന്നതാണ്

Update Farmer Basic Data

Farmer Basic Data  Entryപേജിൽ കൊടുത്തവിവരങ്ങൾ മാറ്റംവരുത്താൻ Update Farmer Basic Dataഎന്നടാബ്ഉപയോഗിക്കാവുന്നതാണ്.

*****************************************************************************

കർഷകരജിസ്ട്രഷൻ പുർത്തിയായാൽ കൃഷിഓഫീസർഅനുബന്ധമായരേഖകൾ പരിശോധിച്ച്ചേർത്തിരിക്കുന്നവിവിരങ്ങൾ ശരിയാണെങ്കിൽ  Krishibhavan Activities  എന്ന page-ലുള്ള    Verification and Approval ലിങ്ക്ഉപയോഗിച്ച്  Verifyചെയ്യുക.  കൃത്യമായവിവരങ്ങളുള്ളവരുടെഎൻട്രികൾ  Approveചെയ്യുക.  തെറ്റായവിവരങ്ങളുള്ളവരുടെഎൻട്രികൾ  Rejectചെയ്യുക.Rejectചെയ്തവവീണ്ടുംApproveചെയ്യാൻ  Record Typeകോളത്തിൽ  Rejected Records for Re-approval സെലക്ട്ചെയ്ത്Approveചെയ്യാം.

Approve   ചെയ്തകർഷകരുടെവിവരങ്ങൾ Krishibhavan Activities  എന്നpage-ലുള്ള  Approved Application  എന്നലിങ്കിൽ ലഭ്യമാണ്.  Approve  ചെയ്തവ Rejectചെയ്യാൻ ഇവിടെസാധ്യമാണ്.

******************************************************************************

ആധാർ വിവരങ്ങൾ ചേർത്തകർഷകരുടെവിവരങ്ങൾ  Aadhar Seeded Beneficiary Search   എന്നലിങ്കിൽ നിന്നും Download ചെയ്യാൻ സാധിക്കും.

Krishibhavan Activities എന്നpage-ലുള്ളBeneficiary Search (General)എന്നലിങ്കിൽ വിവിധവിഭാഗങ്ങളിലുള്ളകർഷകരുടെവേർതിരിച്ചുള്ളവിവരങ്ങൾ ലഭ്യമാണ്.(Eg:- Male/Female, Crop wise etc)

******************************************************************************

രജിസ്ട്രേഷൻ ചെയ്യുന്നതിനു  അനുബന്ധമായി അവശ്യം ചെയ്യേണ്ടവ

കർഷകന്റെബാങ്ക്അക്കൗണ്ട്വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമ്പോൾ ബ്രാഞ്ച്വിവരങ്ങൾ ലഭ്യമല്ലഎങ്കിൽ Krishibhavan Activities എന്ന page-ലുള്ള Add New Branches (Farmer Groups Clusters) എന്നലിങ്ക്ഉപയോഗിച്ച്ബ്രാഞ്ച്വിവരങ്ങൾചേർക്കുക.  സഹകരണബാങ്കിന്റെബ്രാഞ്ച്ചേർക്കാൻ  Agency Type   എന്നുള്ളത് Co-operative Society Bank ആയിസെലക്ട്ചെയ്യുക.  സഹകരണബാങ്കിന്റെപേര്പോർട്ടലിൽ ലഭ്യമല്ലെങ്കിൽ IT Cell- ൽ contact ചെയ്യുക

ബ്രാഞ്ച്ചേർക്കുമ്പോൾ  Nationalised Bank-കൾക്ക് IFSCകോഡുംസഹകരണബാങ്കുകൾക്ക്ര രജിസ്ട്രേഷൻ നമ്പരുംനിർബന്ധമായുംചേർക്കുക

പഞ്ചായത്തുകളുടെവാർഡ്ചേർക്കാൻ വേണ്ടിKrishibhavan Activities page-ലുള്ളഎന്നWard Master Entry എന്നലിങ്ക്ഉപയോഗിച്ച്പഞ്ചായത്തുംകൃഷിഭവനുംസെലക്ട്ചെയ്തശേഷംWard-കൾ ചേർക്കുക.

****************************************************************************

ഓരോകൃഷിഭവനിലുംരജിസ്റ്റർ ചെയ്തിരിക്കുന്നകർഷകരുടെവിവരങ്ങൾ  Approved, Not-approved  എന്നരണ്ടുവിഭാഗങ്ങളിലായിKrishibhavan Activities  പേജിലുളള  State Level Bankers Committee(SLBC)  എന്നലിങ്കിൽ ലഭ്യമാണ്.കർഷകരുടെലിസ്റ്റ്  downloadചെയ്യാനായി  Approved/Not-approved  സെലക്ട്ചെയ്ത്   show കൊടുത്തശേഷം  Export to Excelഉപയോഗിച്ച് download ചെയ്യാൻ സാധിക്കും.

*************************************************************************************

Click here to Download the PDF  of the above instructions

For Any Help Please Contact 

I T Cell 

Email:  agridir@gmail.com

0471-2309122, 0471-2303990

Leave a Reply

Your email address will not be published. Required fields are marked *