Commemorating Commitment to Nature-Celebrating Ecological days (Malayalam)-SMS Messages

മാർച്ച്‌ 21 - രാജ്യാന്തര വനദിനം. "വനങ്ങളും കാലാവസ്ഥാ വ്യതിയാനവും "  എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.  കൃഷിയുടെ സുസ്ഥിര ഭാവിക്കായി നമുക്ക് വനങ്ങളെയും കാവുകളെയും വൃക്ഷ സമ്പത്തിനെയും സംരക്ഷിക്കാം.  മരങ്ങൾ വച്ച് പിടിപ്പിച്ചു വന വൽക്കരണതിൽ പങ്കു ചേരാം മാർച്ച്‌ 22 - ലോക ജല ദിനം. "ജലവും സുസ്ഥിര വികസനവും"  എന്നതാണ് ഈ വർഷത്തെ ലോക ജല ദിന സന്ദേശം.  നമുക്ക്  നമ്മുടെജലാശയങ്ങളെയും നെൽ വയൽ, തണ്ണീർ തടങ്ങളെയും സംരക്ഷിച്ചു ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താം. മാർച്ച്‌ 23 - ലോക കാലാവസ്ഥാ ദിനം.  കാലാവസ്ഥക്ക് അനുസൃതമായ    പ്രവർത്തനങ്ങൾക്ക് കാലാവസ്ഥ വിജ്ഞാനം (Climate Knowledge  for Climate  Action)എന്നതാണ് ഇത്തവണത്...
More

Union Budget 2017-18 What is in it for Agriculture

         The total allocation for rural, agricultural and allied sectors for 2017-18 is Rs 187223 crore, which is 24% higher than last year's. This will act as catalyst in infrastructure development and augmenting support services in rural areas. The government is committed to double farmers' incomes in 5 years. This is an inspiring idea .By providing better farming technologies , post harvest handling, value addition and marketing techniques this is possible and help farmers to enhance production, productivity  and better price realisation. Target for agricult...
More

കാർഷികോല്പന്നങ്ങൾക്ക് ഇ-വിപണി

വിത്തുമുതൽ വിപണിവരെയുള്ള വിവരങ്ങൾ കർഷകർക്ക് നൽകുന്നതിനായി കാർഷിക വികസന കർഷകക്ഷേമവകുപ്പ്, സ്മാൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം എന്നിവയുടെ നേതൃത്വത്തിൽ www.krishi.info  എന്ന പോർട്ടലും കാൾ  സെന്ററും പ്രവർത്തിക്കുന്നുണ്ട്. ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച വിളവ് ഉല്പാദിപ്പിക്കുമ്പോഴും കർഷകന്റെ ഉല്പന്നങ്ങൾ നല്ല വിലയ്ക്ക് വിപണനം നടത്തുവാനുള്ള സംവിധാനത്തിന്റെ ആഭാവം മൂലം കർഷകന്  നല്ല വില ലഭിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് ശാശ്വതപരിഹാരം കാണുന്നതിനും കർഷകന്റെ വിളവിന് കൂടുതൽ കച്ചവടക്കാരെ ആകർഷിക്കുന്നതിനും ഗ്ലോബൽ  തലത്തിൽ പുതിയ വിപണി കണ്ടെത്തുന്നതിനും സഹായകമാകുന്ന രീതിയിൽ ‘ഇ-വിപണി’, ‘കാർഷിക വ...
More

Grow Bag Cultivation of Vegetables -Package of Practices developed by John Sherry

Grow Bag Cultivation of Vegetables  is getting very popular due to the desire of the people to produce "Safe to Eat Vegetables " at home.Mr.John Sherry  , Agricultural Offier  has developed a special syllabus and package of practice for grow bag cultivation. Click on the link given below to download the package of practice for Grow Bag Cultivation growbagcultivationpop
More

115 Agriculture Based Applications to Simplify and Speed up Professional Life

115  Mobile Applications to Simplify  and Speed up Your Professional Life. By Salin Thapasi ,Agricultural  Officer , IT Division E-mail:salinthapasi@yahoo.com Sl No Name of App Language Publisher Purpose & Uses Downloading Site 1 Karshika Vivara Sanketham Malayalam/Eng Department of Agriculture,Kerala   latest information about agriculture business, best practices  and modern methods of agriculture. Google Playstore,www.krishi.info 2 Karshika Keralam English Department of Agriculture  provide agricultural officers - a platform to interact with ...
More